വായ്പൂര്: നമ്പിയേലിൽ പരേതനായ എൻ.റ്റി വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (80) നിര്യാതയായി.സംസ്‌കാരം ഇന്ന് 10.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം വായ്പൂര് സെന്റ് മേരീസ് പഴയ പള്ളിയിൽ.മക്കൾ: സാബു, സോഫി, സോജൻ, ഷൈനി.മരുമക്കൾ: റോസമ്മ, ഷിനു,ബിനോയി, പരേതനായ എബ്രഹാം സ്‌കറിയ.