
അയിരൂർ : ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ശ്രീരാമ പ്രാണ പ്രതിഷ്ഠ ആഘോഷിച്ചു. ഹിന്ദു മതമഹാമണ്ഡലം പ്രസിഡന്റ് പി എസ് നായർ ഉദ്ഘാടനം ചെ യ്തു. എൻ.ജി ഉണ്ണികൃഷ്ണൻ ,എ. ആർ വിക്രമൻ പിള്ള, അഡ്വ കെ ഹരിദാസ്, അഡ്വ. ഡി.രാജഗോപാൽ, അനിരാജ് ഐക്കര, ടി. കെ സോമനാഥൻ നായർ, രത്നമ്മ വി പിള്ള, ശ്രീജിത്ത് അയിരൂർ, വി കെ രാജഗോപാൽ എം എസ് രവീന്ദ്രൻ നായർ, കെ.കെ.ഗോപിനാഥൻ നായർ , എം റ്റി ഭാസ്കര പണിക്കർ, വിലാസിനി രാമചന്ദ്രൻ, രാധ എസ് നായർ, എന്നിവർ സംസാരിച്ചു.