23-sob-kalyani
കല്യാണി

കുമ്പഴ : പുളിമുക്ക് ചാരുതയിൽ കല്യാണി (88) നി​ര്യാ​ത​യായി. സംസ്​കാരം നട​ത്തി. ഭർത്താവ്: പരേതനായ കുഞ്ഞു കുഞ്ഞ്. മക്കൾ: സരസമ്മ,തങ്കമണി ,സത്യപാലൻ (റിട്ട.സീനിയർ അക്കൗണ്ട് ഓഫിസർ കെ.എസ്. ഇ.ബി, സി.പി. എം പുളിമുക്ക് ബ്രാഞ്ച് അംഗം), പരേതയായ ഉമാ​ദേവി. മരുമക്കൾ: കുട്ടപ്പൻ, രവി ,രമണി ( റിട്ട.സീനിയർ സൂപ്രണ്ട് കെ.എസ്ഇ.​ബി),പരേതനായ​ശശി. സഞ്ചയനം വ്യാഴാഴ്ച്ച.