23-sob-t-d-annamma
ടി.ഡി. അന്നമ്മ

കുന്നന്താനം:തൊട്ടിയിൽ പരേതരായ ഡേവിഡിന്റെയും സാറമ്മയുടെയും മകൾ റിട്ട ആയുർവേദ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ്, ടി.ഡി. അന്നമ്മ (80) നിര്യാതയാ​യി. സംസ്‌കാരം നാളെ 12ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പൂവക്കാല ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. സഹോദരങ്ങൾ: പാസ്റ്റർ ടി .ഡി രാജു, പരേതരായ ഇ .ഡി മറിയാമ്മ ,ടി.ഡി യോഹന്നാൻ, ടി .ഡി അമ്മിണി.