ഇളമണ്ണൂർ : പൂതങ്കര വേദസിൽ (ബാലവിലാസം) ബാലകൃഷ്ണൻ നായർ (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സരസമ്മ. മക്കൾ : രാജശ്രീ, ജയശ്രീ. മരുമക്കൾ : ഉണ്ണികൃഷ്ണൻ, വേണുഗോപാൽ. സഞ്ചയനം 29 ന് രാവിലെ 8 ന്