വാഴമുട്ടം : ഉഴന്നല്ലൂർ മേരി വില്ലയിൽ ഒ.എം. രാജു (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വാഴമുട്ടം മാർ ബഹനാൻ ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ : മേരിക്കുട്ടി രാജു. മക്കൾ : ബിൻസി, ബിൻസെന്റ് , റിൻസി. മരുമക്കൾ : എം.ജി. ജയിംസ്, വിൻസി, ജയിംസ് ഏബ്രഹാം.