കീഴ്‌വായ്പൂര്: കളർമണ്ണിൽ പരേതനായ കെ. സി. ചാക്കോയുടെയും മാരാമൺ പുല്ലേലത്ത് പരേതയായ സാറാമ്മ ചാക്കോയുടെയും മകൾ സാറാമ്മ ചാക്കോ (ഓമന-60) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 ന് മല്ലപ്പള്ളി വെങ്ങലശ്ശേരി പഴയ സുറിയാനി പള്ളിയിൽ. സഹോദരങ്ങൾ: കെ.സി. ചാക്കോ, റെയ്ച്ചൽ വർഗീസ്, പരേതരായ മേരി ചാക്കോ, കെ. സി. ജോൺ, മോളി ഈശോ.