നാരങ്ങാനം: കടമ്മനിട്ട വാവോലിൽ രാജഗോപാലൻ നായർ (64) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: നാരങ്ങാനം വലിയകുളം ഐവേലിൽ കുടുംബാംഗം സുഷമ. മക്കൾ: നിഥിൻ രാജ്, അരുൺ രാജ്. മരുമകൾ: അശ്വതി നിഥിൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.