24-sob-ravendran-nair
രവീന്ദ്രൻ നായർ

കോട്ടാങ്ങൽ : ചെമ്പിലാക്കൽ രവീന്ദ്രൻ നായർ (63) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:കോട്ടാങ്ങൽ ചെമ്പിലാക്കൽ ഗീത കുമാരി. മകൻ : നിഥിൻ. മരുമകൾ: ഗീതു കൃഷ്ണൻ.