24-malayalappuzha
വിശേഷാൽ വെളളംകുടിപൂജയ്ക്ക് മുഹൂർത്തിക്കാവ് മുഖ്യ പൂജാരി സാബു മോളൂത്തറ കാർമികത്വം വഹിക്കുന്നു

മലയാലപ്പുഴ : ശ്രീകണ്‌ഠേശ്വരി മുഹൂർത്തിക്കാവിലെ മകര തിരുവാതിര മഹോത്സവത്തിന് നടത്തിയ വിശേഷാൽ വെളളംകുടിപൂജയ്ക്ക് മുഹൂർത്തിക്കാവ് മുഖ്യ പൂജാരി സാബു മോളൂത്തറ കാർമ്മികത്വം വഹിച്ചു. പ്രസിഡന്റ് രാജേഷ് മോളുത്തറ ഭാസുരൻ, ബിജു ആനന്ദപ്പള്ളി, രതീഷ് മോളുത്തറ, അഖിദേവ്, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി