police

ഒന്ന് മിനുക്കാം....റിപ്പബ്ലിക് ദിന പരേഡിൻ്റെ ഭാഗമായി പത്തനംതിട്ട ജില്ലാ മൈതാനിയിൽ സംഘടിപ്പിച്ച റിഹേഴ്സൽ കഴിഞ്ഞു തോക്കിലെ പൊടിപടലം നീക്കുന്ന പോലീസ് ഉദ്യോഗസ്ഥ.