24-sob-ka-abraham
കെ. എ. ഏബ്രഹാം

കോന്നി: കൊന്നപ്പാറ കോയിക്കൽ കെ. എ. ഏബ്രഹാം (ജോസ് - 61) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് പയ്യനാമൺ സെന്റ് ആൻഡ്രൂസ് മാർത്തോമ പള്ളിയിൽ. ഭാര്യ: മണി ഏബ്രഹാം. മകൾ: സിജി ഏബഹാം. മരുമകൻ: റോബിൻ രാജൻ.