കടമ്മനിട്ട: പഴേരേത്ത് പി. ആർ. പ്രസാദിന്റെയും (സായ് സർവ്വീസ് മാരുതി എറണാകുളം) മുഞ്ഞിനാട്ട് വടക്കേപറമ്പിൽ രമാദേവിയുടേയും (റിട്ട. സീനിയർ ടൈപ്പിസ്റ്റ് റവന്യു) മകൻ ശ്രീകാന്ത് പ്രസാദ് (33-സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് മാനേജർ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കൂരവപ്പട മേച്ചിറക്കാട് കുടുംബാംഗം ഡോ: വിദ്യ. എസ്. ആനന്ദ് ശാന്താൽഗിരി ആയുർവ്വേദ ആശുപത്രി മാമൂട്.