കോഴഞ്ചേരി: കുന്നേൽ പരേതനായ കെ. പി. ഫിലിപ്പ് (റിട്ട. അദ്ധ്യാപകൻ) ന്റേയും മറിയാമ്മയുടേയും മകൻ ഫിലിപ്പ് കെ. ഫിലിപ്പ് (ജോണിക്കുട്ടി-69) ഫിലഡെൽഫിയായിൽ നിര്യാതനായി. സംസ്‌കാരം പിന്നിട്. ഭാര്യ: ഗ്ലോറി. മക്കൾ: ഷെറിൻ, ജോയൽ മരുമക്കൾ: ലിൻ, ജീന (എല്ലാവരും യു. എസ്. എ)