krishnankutty
എ. കൃഷ്ണൻകുട്ടി നായർ

നെടുമ്പ്രം: കോച്ചാരിമുക്കം രാധാലയത്തിൽ (ആറുപറയിൽ) എ. കൃഷ്ണൻകുട്ടി നായർ (95) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കൗസല്യാ ദേവി. മക്കൾ:
എ.കെ. രാധാമണി, എ.കെ. വിശ്വനാഥൻ, എ.കെ. ബാലകൃഷ്ണൻ, എ.കെ. രാജലക്ഷ്മി, എ.കെ. രാജേശ്വരി. മരുമക്കൾ: രാജശേഖരൻ നായർ, സിന്ധു, രാധ, ശശികുമാർ നായർ.