24-csds

കോഴഞ്ചേരി : ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം ആവശ്യപ്പെട്ട് സി എസ് ഡി എസിന്റെ നേതൃത്വത്തിൽ നടന്ന സംസ്ഥാന വാഹന പ്രചരണ ജാഥയ്ക്ക് കോഴഞ്ചേരിയിൽ സ്വീകരണം നൽകി. സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് ,​ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, വൈസ് പ്രസിഡന്റ് പ്രവീൺ ജെയിംസ്, ട്രഷറർ ഷാജി മാത്യു, പ്രസന്ന റാണി , ടി എ കിഷോർ, പി സി രാജു, തോമസ്‌കുട്ടി തിരുവല്ല, എം സി ചന്ദ്രബോസ്, ആഷ്‌ലി ബാബു, സിബി മാഞ്ഞൂർ, മാത്യു സൈമൺ, ബ്രില്ല്യന്റ് മാത്യു, വിജു മണി തുടങ്ങിയവർ സംസാരിച്ചു