വാളക്കുഴി : ഉന്നത്താനിൽ തൈപ്പറമ്പിൽ പരേതനായ റ്റി. പി തങ്കച്ചൻ ഉപദേശിയുടെ ഭാര്യ ഏലിയാമ്മ തങ്കച്ചൻ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഉന്നത്താനി സീയോൻ ബ്രദറൻ സെമിത്തേരിയിൽ. മക്കൾ: സാബു, ആനി, രാജുക്കുട്ടി. മരുമക്കൾ : ജെസ്സി സാബു, സണ്ണി പീറ്റർ, ബിജി രാജുക്കുട്ടി.