
തിരുവല്ല: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 127-മത് ജന്മദിനവാർഷിക ദിനാചരണം യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. അഭിലാഷ് വെട്ടിക്കാടൻ, അഖിൽ ഓമനക്കുട്ടൻ, ജിജോ ചെറിയാൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ സലീൽ സാലി, കാഞ്ചന എം.കെ, ദീപു തെക്കുമുറി, അഡ്വ.ബ്രൈറ്റ് കുര്യൻ, ശ്രീജിത്ത് തുളസിദാസ്, സാന്റോ തട്ടാറയിൽ,ജിബിൻ തൈക്കകത്ത്, ടോണി ഇട്ടി, സിജോ എം.വർഗീസ്, ഫിലിപ്പ് പി.വർഗീസ്, ജെയ്സൺ പടിയറ, അഡ്വ.രേഷ്മ രാജേശ്വരി, ജെയ്സൺ കവിയൂർ, ഈപ്പൻ ചാക്കോ, നിഖിൽ ചാക്കോ, ലിജോ പുളിമ്പള്ളി,ജോജോ വടവന എന്നിവർ നേതൃത്വം നൽകി.