നെടുമൺകാവ് (മുറിഞ്ഞകൽ) : പാറുവേലിൽ (മിനിലാൻഡ്) വി. പി. ഭാസ്‌കരൻ (95) നിര്യാതനായി. കോന്നി റിപ്പബ്ലിക്കൻ സ്‌കൂളിലെ മുൻ അദ്ധ്യാപകനായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : സുജാത, സുജനി, സുധർമ്മ. മരുമക്കൾ : പരേതനായ രാജൻ, സത്യചന്ദ്രൻ, പ്രകാശ്.