sunny
സണ്ണി

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ, ഇര മല്ലിക്കര ഊരുവേലിൽ പരേതനായ അച്ചൻകുഞ്ഞിന്റെ മകൻ സണ്ണി (39) നിര്യാതനായി. മാതാവ് ചിങ്ങവനം ചില്ലറയിൽ കുടുംബാംഗം പരേതയായ അമ്മിണി. സംസ്കാരം ഇന്ന് മൂന്നിന് തിരുവൻവണ്ടൂർ സെന്റ് മേരീസ് ക്നാനായ പള്ളി യിൽ. സഹോദരൻ : അനിൽ