vasandhy
വാസന്തി

ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക്, വാസന്തിനിലയത്തിൽ, പരേതനായ കെ.ജി പരമേശ്വരന്റെ ഭാര്യ, വാസന്തി പരമേശ്വരൻ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : ഡോ.രാജീവ്‌ പരമേശ്വരൻ (സിങ്കപ്പൂർ), ഡോ.രാജേഷ് പരമേശ്വരൻ (ഗവണ്മെന്റ് ഹോസ്പിറ്റൽ, കാഞ്ഞീട്ടുകര), മരുമക്കൾ : ചിത്രാ രാജീവ്‌, ഡോ.സുനിത.