ചെങ്ങരൂർ: വട്ടശ്ശേരിൽ പൊയ്ക്കുടിയിൽ പി.ജി.ഫിലിപ്പോസ് (രാജൻ-77) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ചങ്ങനാശ്ശേരി പുതുപ്പറമ്പിൽ സെലിൽ. മക്കൾ:ഷിബു (യു.കെ), ഷിജു (ദുബായ്). മരുമക്കൾ: അമയന്നൂർ പനയ്ക്കൽ ആനി, മല്ലപ്പള്ളി വിലങ്ങുപാറയ്ക്കൽ അനു.