sajith
സജിത് കുമാർ

ഇളമണ്ണൂർ : പ്രസന്ന സദനത്തിൽ സജിത് കുമാർ (55) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ഡോ. സിനി സജിത്കുമാർ (ജില്ലാ ഓഫീസർ, ഇൻഷ്വറൻസ് വകുപ്പ്, തൃശൂർ) മക്കൾ: സാന്ദ്ര സജിത്, ശ്രേയ സജിത്