വെട്ടൂർ : സന്ധ്യാലയത്തിൽ എം. സദാനന്ദൻ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ശ്യാമള. മക്കൾ:സന്ധ്യ, ശ്യാംകുമാർ, സൗമ്യ. മരുമക്കൾ : മഞ്ജുഷമോൾ, രമേശ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.