അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2019 ജാനുവരിയിൽ ലൈംഗീകമായി പീഡിപ്പിച്ചു എന്നാരോപിച്ച് ഇളമണ്ണൂർ സ്വദേശിയായ അജിക്കെതിരേ അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ വെറുതെ വിട്ട് അടൂർ പോസ്കോ കോടതി വിധി. പ്രതിക്കുവേണ്ടി അഡ്വ. സജി കെ. ചേരമൻ കോടതിയിൽ ഹാജരായി.