iycmarch

യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആലപ്പുഴ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനു നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചപ്പോൾ സമീപത്തെ ചതുപ്പിലേക്ക് പ്രവർത്തകൻ തെറിച്ചുവീണപ്പോൾ ഒപ്പം തെറിച്ചു വീണ പ്രവർത്തകയും ചിത്രത്തിൽ