വയ്യാ​റ്റു​പുഴ:മൺപി​ലാ​വ് ശ്രീ​ശി​വ​ഭ​ദ്ര ക്ഷേ​ത്ര​ത്തി​ലെ ഉത്സവവും ജ്ഞാ​ന യ​ജ്ഞവും പൊ​ങ്കാ​ലയും 29 ന് സമാപിക്കും. 27ന് പ​ള്ളി​വേ​ട്ട, 28ന് മൺ​പി​ലാവിൽ അ​മ്മ​യു​ടെ ആ​റാ​ട്ട്. രാ​വിലെ 8.30ന് മ​കര പൊ​ങ്കാല. 29ന് മ​ഹാ​ഘോ​ഷ​യാ​ത്ര വ​യ്യാ​റ്റുപുഴ ഹൈ​സ്‌കൂൾ ജം​ഗ്​ഷനിൽ നി​ന്ന് താ​ല​പ്പൊ​ലി, ചെ​ണ്ട​മേളം, മു​ത്തുക്കു​ട എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോടെ ക്ഷേ​ത്രത്തിൽ എ​ത്തി​ച്ചേ​രും. 29ന് രാ​ത്രി 10.30 ന് ആ​ലപ്പു​ഴ റെ​യ്​ബാ​ന്റെ ഗാ​ന​മേ​ള