ഓതറ : തൈമറവുങ്കര ചുട്ടിപ്പാറയിൽ പരേതനായ കെ. സി. ജോണിന്റെ മകൻ ഷിബു (45) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്. മാതാവ് : തങ്കമ്മ ജോൺ. സഹോദരങ്ങൾ : ഷീജ, ഷീബ. സഹോദരി ഭർത്താവ് : റെജി.