അടൂർ: വെള്ളക്കുളങ്ങര കാത്താടത്ത് സംഗീതയിൽ റിട്ട. ടി. കെ. എം. എൻജിനീയറിംഗ് കോളേജ് പ്രൊഫസർ എം. സി. ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (അമ്മിണി - 86, റിട്ട. ടീച്ചർ മങ്ങാട് ഹൈസ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന് വെള്ളക്കുളങ്ങര കണ്ണംകോട് മാർത്തോമ പള്ളിയിൽ. ചുനക്കര ആറ്റുപുറത്ത് കുടുംബാംഗമാണ്. മക്കൾ: സാം ജി. ജേക്കബ് (എൻജിനീയർ, ബംഗളൂരു), സന്തോഷ് (ഐടി മാനേജർ ആസ്ട്രേലിയ), ശാന്തി മനോജ് (അസോസിയേറ്റ് പ്രൊഫസർ, ചെന്നൈ). മരുമക്കൾ: സുജ ജേക്കബ്, സിമി സന്തോഷ്, മനോജ്.