നാരങ്ങാനം: കുഴികലായിൽ ഗോപാലൻ ആചാരി (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ11.30 ന്. ഭാര്യ: പരേതയായ ദേവകി. മക്കൾ: രാജേന്ദ്രൻ, വിജയൻ,സുരേഷ്,ഷീജ. മരുമക്കൾ: ലത, പൊന്നമ്മ, ഉഷ, കമലേഷ്.