കൈപ്പട്ടൂർ : വയലാവടക്ക്, തോപ്പിൽവീട്ടിൽ ശാന്തമ്മ പി. (79) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന്. ഭർത്താവ് : ടി. പി. ഗോപാലകൃഷ്ണൻ നായർ (അപ്പുകുട്ടൻ നായർ). മക്കൾ : രഞ്ചു ജി. നായർ, രശ്മി കൃഷ്ണ എസ്. മരുമക്കൾ : ശ്രീലേഖ എം. എസ്., ശ്രീനിവാസ് സി. സഞ്ചയനം : 29 ന് രാവിലെ 9 ന്