ചെന്നിത്തല: തൃപ്പെരുന്തറ വേലപ്പള്ളിൽ കെ. സദാശിവൻ നായർ ( റിട്ട എക്സ്. സർവ്വീസ് 87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : ലീലാഭായി. മക്കൾ : ആശാദേവി, ശ്രീദേവി, ശ്രീകുമാർ, ദീപക് കുമാർ. മരുമക്കൾ : ഗോപകുമാർ, സുശീലൻ, രശ്മി ശ്രീകുമാർ, ലിജി ദീപക് കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.