കോന്നി : കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള കോന്നി ഫെസ്റ്റിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ഇന്ന് വൈകിട്ട് 7ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ആദരിക്കും.

വൈകിട്ട് 5ന് തിരുവാതിര കളി മത്സരം . 7ന് സാംസ്കാരിക സമ്മേളനം, ചലച്ചിത്ര താരം പ്രീതി രാജേന്ദ്രൻ പങ്കെടുക്കും. രാത്രി എട്ടിന് 8 ന് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം ഫെയിം കിഷോർ കുമാർ അവതരിപ്പിക്കുന്ന തൃശൂർ ബിഗ് ബാൻഡ്‌