പരമ്പരാഗത കൃഷിരീതിയിൽ നിന്ന് അടിമുടി മാറി യന്ത്രവത്‌കൃത കൃഷി രീതിയിലേക്ക് മാറുകയാണ് കുട്ടനാടൻ കർഷകർ. പള്ളാത്തുരുത്തി ദേവസ്വംകരി പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് കളനാശിനി തളിച്ചപ്പോൾ.