 
അങ്ങാടിക്കൽ : കൊച്ചുകല്ലിൽ പരേതനായ പി. ടി. സെബാസ്റ്റ്യന്റെ (രാജു) ഭാര്യ എൽസി സെബാസ്റ്റ്യൻ (67) നിര്യാതയായി. അയിരൂർ വില്ലോത്ത് കുടുംബാംഗമാണ്. സംസ്‌കാരം നാളെ രാവിലെ 11ന് നെടുമൺകാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ : ഡെന്നി അജു, ഡോണ മിറ്റി. മരുമക്കൾ: അജു അലക്‌സ് (ടാൻസാനിയ), മിറ്റി അബ്രഹാം (യുഗാണ്ട).