chandra
ചന്ദ്രശേഖരൻ നായർ

അടൂർ: പറക്കോട് രേവതി ഭവനിൽ ചന്ദ്രശേഖരൻ നായർ (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് , ഭാര്യ : പത്മവതിയമ്മ, മകൾ :അപർണ്ണ പി. നായർ, അനൂപ് ചന്ദ്രശേഖർ(കൗൺസിലർ, അടൂർ നഗരസഭ) മരുമക്കൾ : ഡി.പി ശ്രീകുമാർ( ഇൻസ്പെക്ടർ ലീഗൽ മെട്രോളജി ) , ജിഷ അനൂപ്, സഞ്ചയനം : ഫെബ്രുവരി 1 ന് രാവിലെ 8 മണിക്ക്