26-sob-ea-thankappan
ഇ എ തങ്കപ്പൻ നായർ

താഴത്തുവടകര: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും സിപിഐ താഴത്തുവടകര ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ചിറക്കൽതോട്ടത്തിൽ കാവിൽ ഇ എ തങ്കപ്പൻ നായർ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ . ഭാര്യ രത്‌നമ്മ ചാലാപ്പള്ളി മണ്ണിനുകരോട്ടു കുടുംബാംഗമാണ്. മക്കൾ: ഗോപൻ (ഹീറോ, ഹരിയാന) അനിൽ (സി പി ഐ താഴത്തുവടകര ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ലതിക (ഹീറോ, ഹരിയാന), അമ്പിളി (വിവേകാന്ദ വിദ്യാമന്ദിർ പത്തനാട് ).