26-sob-pv-thomas
പി. വി. തോമസ്

കുന്നന്താനം : പനക്കൽ, പി. വി. തോമസ് (ജോയി-74) (റിട്ട. സീനിയർ ഓഡിറ്റർ, ഓർഡിനൻസ് ഫാക്ടറി, ജബൽപൂർ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30 ന് മാന്താനം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ :ചെങ്ങന്നൂർ, പറമ്പത്തൂർ അന്നമ്മ തോമസ് (റിട്ട. ജൂനിയർ വർക്ക്‌സ് മാനേജർ, ഓർഡിനൻസ് ഫാക്ടറി ജബൽപൂർ). മക്കൾ : സിജി ജേക്കബ്, സിനി വിനോദ് (ഹെവി വെഹിക്കിൾ ഫാക്ടറി ചെന്നൈ), സിമി സിറിൽ (എച്ച്.എം.സി. ദോഹ, ഖത്തർ). മരുമക്കൾ : ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ (വൈസ് പ്രസിഡന്റ്, ഐ.സി.ഐ.സി.ഐ. പ്രുഡൻഷ്യൽ തിരുവല്ല,കേരള കോൺഗ്രസ് (എം) സ്റ്റേറ്റ് കമ്മിറ്റി മെമ്പർ), വിനോദ് ജോസ് (വിപ്രോ, ചെന്നൈ), സിറിൽ മാത്യു (എച്ച്.എം.സി. ദോഹ, ഖത്തർ).