മല്ലപ്പള്ളി: തെക്കേനടുംപ്ലാക്കൽ റ്റി.എം.വർഗീസിന്റെ ഭാര്യ നിര്യാതയായ അന്നമ്മ വർഗീസിന്റെ (അമ്മിണി 78) സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 ന് നെല്ലിമൂട് സെന്റ് മേരീസ് ബഥനി ഓർത്തഡോക്‌സ് പള്ളിയിൽ.