കോട്ട: വിജയ വിലാസം വീട്ടിൽ വിമുക്ത ഭടൻ എം. എൻ ദിവാകരന്റെ ഭാര്യ കെ. രുഗ്മിണി ബായ് (90) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വി.ആർ വിജയകുമാർ (റിട്ട. പോസ്റ്റുമാസ്റ്റർ, എസ്.എൻ.പി.സി സംസ്ഥാന വൈസ് പ്രസിഡന്റ്), വിജയകുമാരി, മരുമക്കൾ: എസ്.എം ഷൈല (റിട്ട. ഹെഡ് മിസ്സസ്സ് സി.കെ.എം.എച്ച്. എസ്. എസ്, കോരുത്തോട്), കെ.പി. വിജയൻ. സഞ്ചയനം 29ന് രവിലെ 9.30ന്