obit
വിഎസ് സുനിൽ

റാന്നി : തോട്ടമൺ വൻപുരേത്ത് വി.എസ്.സുനിൽ (46) നിര്യാതനായി. സംസ്കാരം നടത്തി. പിതാവ് പി.സോമൻ പിള്ള, മാതാവ് പൊന്നമ്മ. സഹോദരങ്ങൾ സജീവ്, സുജ.