ryf

ആർ. വൈ. എഫ്. കേരള സൈക്കിൾ റൈഡിന് ആലപ്പുഴയിൽ നൽകിയ സ്വീകരണ സമ്മേളനം ആർ. എസ്. പി സംസ്ഥാന കമ്മറ്റിയംഗം അഡ്വ: എം. എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.