iyc

യൂത്ത് കോൺഗ്രസ് ആലപ്പുഴ പൂച്ചാക്കലിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി ഉദ്ഘാടനം ചെയ്യുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻ്റ് ഗംഗ ശങ്കർ പ്രസാദ് തുടങ്ങിയവർ വേദിയിൽ