അടൂർ : മിത്ര പുരം ഉഴത്തിൽവീട്ടിൽ പുഷ്പാംഗതൻ (86), നിര്യതനായി. സംസ്കാരം നടത്തി, ഭാര്യ: പരേത ആയ ആനന്ദവല്ലി. മക്കൾ.:. പ്രസാദ്, പ്രഭ. മരു മക്കൾ: സോണിയ, രമേശ്, സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണി