ഒരുമയോടെ മുന്നേറാം... ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിന പരേഡിൽ ബാൻഡ് നയിച്ച വിദ്യാർത്ഥിയുടെ തൊപ്പി താഴെ വീണപ്പോൾ. പുറകെ വന്ന സഹ അംഗം താഴെ വീണ തൊപ്പിയെടുത്ത് തലയിൽ വച്ച് നൽകിയപ്പോൾ
ഒരുമയോടെ മുന്നേറാം... ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിന പരേഡിൽ ബാൻഡ് നയിച്ച വിദ്യാർത്ഥിയുടെ തൊപ്പി താഴെ വീണപ്പോൾ. 2, പുറകെ വന്ന സഹ അംഗം താഴെ വീണ തൊപ്പിയെടുത്ത് തലയിൽ വച്ച് നൽകിയപ്പോൾ