അടൂർ: പ്രമുഖ അഭിഭാഷകനും അടൂർ ബാർ അസോസിയേഷൻ മുൻ പ്രസിഡന്റും സോഷ്യൽ റിഫോംസ് മൂവ്മെന്റ് സ്ഥാപകനുമായ അടൂർ പടിഞ്ഞാറ്റക്കര പുത്തൻവീട്ടിൽ അഡ്വ. പി.സി. വർഗീസ് മുതലാളി (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം അടൂർ തിരുഹൃദയ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ: മല്ലശ്ശേരി കൈതവന പുത്തൻ വീട്ടിൽ റോസമ്മ വർഗീസ്. മക്കൾ: ദിപു വർഗീസ്, ദിലു വർഗീസ്, അഡ്വ. അനിൽ വർഗീസ്. മരുമകൾ: ഡോ. സന്തോഷ് മാത്യു, ഉമ്മൻ സാമുവൽ, ആദിത്യ അനിൽ.