കലഞ്ഞൂർ : നെല്ലിമൂട്ടിൽ (കൊടിതോട്ടത്തിൽ) സൈമൺ തോമസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1:30 ന് കൂടൽ സെന്റ് മേരിസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: സൂസമ്മ, മകൻ: ജോൺസി, മരുമകൾ: ബെസി.