k-k-sasi
കെ കെ ശശി

തിരുമൂലപുരം: കൊങ്ങപ്പള്ളിൽ കെ.കെ.ശശി (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആലീസ്. മക്കൾ: പ്രശാന്ത്, പ്രവീൺ. മരുമകൾ: ഷീജ.