itty-mathai
ഇട്ടി മത്തായി

തിരുവല്ല : കുഴിവേലിപ്പുറം മനയത്തുമാലിൽ ഇട്ടി മത്തായി (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന് കാരയ്ക്കൽ സെൻ്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: നീരേറ്റുപുറം ചാക്കൽ കുടുംബാംഗം മറിയാമ്മ. മക്കൾ: ഷീബ, കൊച്ചുമോൻ, കുഞ്ഞ്, ഷാജി.
മരുമക്കൾ: ബാബു, ലീജ, മിനി, സുജ.