ഡൽഹി: മഡഗാസ്കർ ഇൻഡ്യൻ എംബസിയിലെ സെക്കൻ്റ് സെക്രട്ടറി ഡൽഹി യോജന വിഹാറിൽ സി -448 ൽ തോമസ് വർഗീസ് (രാജു 59) മഢഗാസ്കറിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സഖി തോമസ്. മകൻ: ആദിത്യ തോമസ് (യു.എസ്.ഏ). പരേതരായ പി.ടി വർഗീസ് - സാറാമ്മ വർഗീസ് ദമ്പതികളുടെ മകനാണ്.